Question: 2025 ആഗസ്റ്റ് 16-ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 7-ാം ചരമവാർഷികമാണ്. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
A. അദ്ദേഹം പൂർണ്ണ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി ആയിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ (BJP) സഹസ്ഥാപകനും ആദ്യ പ്രസിഡന്റ് കൂടിയാണ്.
B. അദ്ദേഹം മൂന്ന് പ്രാവശ്യം പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു. ആദ്യത്തെത് 1996-ൽ 13 ദിവസത്തേക്ക്, രണ്ടാമത്തെത് 1998-99 കാലഘട്ടത്തിൽ 11 മാസത്തേക്ക്, പിന്നെ 1999 മുതൽ 2004 വരെ പൂർണ്ണ കാലാവധി.
C. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 25 (Good Governance Day) ആയി ആചരിക്കപ്പെടുന്നു
D. All the statements are true